Flop palyers in russian worldcup <br />സൂപ്പര്‍ താര പദവിയില്‍ നില്‍ക്കവെ റഷ്യന്‍ ലോകപ്പിനെത്തിയ ചിലര്‍ വലിയ ദുരന്തങ്ങളായാണ് നാട്ടിലേക്കു തിരിച്ചുപോയത്. ഒറ്റയ്ക്ക് മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ളവരായിരുന്നു ഇവരില്‍ പലരും. ഹീറോയായി വന്ന് ദുരന്തങ്ങളായി റഷ്യ വിട്ട ചിലര്‍ ആരൊക്കെയാണെന്നു നോക്കാം. <br />#FifaworldCup2018 #Worldcup